ദോഹ: സാമ്പത്തിക മേഖലകളിലെ ദേശീയ തൊഴിൽ ശക്തി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ഖത്തർ തൊഴിൽ മന്ത്രാലയം (MoL) ടൂറിസം, ഹോസ്പിറ്റാലിറ്റി, ഇവന്റ് മാനേജ്മെന്റ് എന്നിവയിൽ ഒരു പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചു. അൽ റയ്യാൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി കോളേജുമായി (ARIU) സഹകരിച്ച് മന്ത്രാലയത്തിന്റെ യോഗ്യതാ, നൈപുണ്യ വികസന വകുപ്പാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്.
ഖത്തരി പൗരന്മാരെയും യൂണിവേഴ്സിറ്റി അല്ലെങ്കിൽ സെക്കൻഡറി സ്കൂൾ യോഗ്യതയുള്ള ഖത്തരി സ്ത്രീകളുടെ കുട്ടികളെയും ലക്ഷ്യമിട്ടുള്ള പരിപാടി, മന്ത്രാലയത്തിന്റെ വിശാലമായ "പരിശീലനം-ടു-എംപ്ലോയ്മെന്റ്" തന്ത്രത്തിന്റെ ഭാഗമാണ്. ......
അമേരിക്കയെ കവച്ചുവയ്ക്കുന്ന രീതിയിൽ ചൈന സാമ്പത്തിക ശക്തിയായി മുന്നേറുന്നത് അഭിമാനകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തീരുവ യുദ്ധത്തിൽ അമേരിക്കയെ ചൈന മുട്ടുകുത്തിച്ചെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ......
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞു വീണു. ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് പൊളിഞ്ഞുവീണത്. നിരവധിപേർക്ക് പരിക്കേറ്റു.......
ബസ് ഡ്രെവറും കണ്ടക്ടറും ഉള്പ്പടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ. ......
കർണാടക തലസ്ഥാനമായ ബംഗളുരുനഗരം ബംഗളുരു അർബൻ, റൂറൽ എന്നീ രണ്ട് ജില്ലകളിലായാണ് പരന്നുകിടക്കുന്നത്. തൊട്ടുചേർന്നുകിടക്കുന്ന രാമനഗര ജില്ല, ബംഗളുരു സൗത്ത് എന്ന് പുനർനാമകരണം ചെയ്തതോടെ ആ ജില്ലയും ബംഗളുരു മഹാനഗരത്തിന്റെ ഭാഗമാണെന്ന പ്രതീതി ഉളവായിട്ടുണ്ട്. ......
വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തുന്നത്. തുടർച്ചയായ ഡയാലിസിസ് നടത്താൻ ആണ് മെഡിക്കല് ബോർഡ് നിർദ്ദേശം.......
കോഴിക്കോട്: ഓഫറുകളുടെ പെരുമഴക്കാലവുമായി 50 ശതമാനം കിഴിവിൽ ലുലു ഫ്ളാറ്റ് 50 സെയിലിന് ഇന്ന് തുടക്കം. മൂന്ന് മുതൽ 6 വരെയാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ നടക്കുക. ലുലു ഹാപ്പിനസ് ലോയലിറ്റി അംഗങ്ങൾക്ക് ഇന്ന് മുതൽ ഓഫർ ലഭ്യമാകും. ......
തിരുവനന്തപുരം: സ്വീകരിച്ച മാർഗം തെറ്റായിരുന്നെന്നും എന്നാൽ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നെന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ. ......